Posted On
date_range Updated On
date_range സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ടി.എൻ.ടി.ജെ
സലാല: സലാലയിലെ തമിഴ്നാട് നിവാസികളുടെ കൂട്ടായ്മയായ ടി.എൻ.ടി.ജെയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് അബു അൽ ദഹബ് ക്ലിനിക്കിലായിരുന്നു ക്യാമ്പ്. നിരവധി പേർ ക്യാമ്പിൽ രക്തദാനം നടത്തി. ടി.എൻ.ടി.ജെ പ്രസിഡന്റ് ശൈഖ് മുജീബു റഹ്മാൻ, അബു അൽ ദഹബ് എം.ഡി സന്തോഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.