Posted On
date_range Updated On
date_range തൃശൂർ സ്വദേശിനി മസ്കത്തിൽ നിര്യാതയായി
മസ്‌കത്ത്: സന്നദ്ധസംഘടനയായ ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ ചെയർമാൻ നജീബ് കെ. മൊയ്തീെൻറ മാതാവ് അമീറാബി കൊച്ചുമൊയ്തീൻ(74) നിര്യാതയായി. തൃശൂർ ജില്ലയിലെ എടത്തിരുത്തിയിൽ പരേതനായ കൊളങ്ങട്ടു പറമ്പിൽ കൊച്ചു മൊയ്തീെൻറ ഭാര്യയാണ് അമീറാബി. വർഷങ്ങളായി മസ്‌കത്ത് ഗോബ്റയിൽ മകൻ നജീബിനോടൊപ്പമാണ് താമസം. മറ്റു മക്കൾ: ഹസീദ, സഈദ.മരുമക്കൾ: ഇഖ്ബാൽ, മുസ്തഫ, അമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.