Posted On
date_range Updated On
date_range തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: തൃശൂർ ഒല്ലൂർ ശ്രീവിഹാർ മണലാറ്റിൽ മഠം ഗംഗാധരൻ അയ്യരുടെ മകൻ പുത്തൻ വാരിയത്ത് ഉണ്ണികൃഷ്ണൻ (84) മസ്കത്ത് അൽഗോബ്രയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.
മാതാവ്: അമ്മിണി വാരസ്യാർ. ഭാര്യ: ഗംഗ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി സുഹാർ ശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.