പിടികൂടിയ മദ്യം
Posted On
date_range Updated On
date_range ബോട്ടിൽ മദ്യം കടത്തവേ മൂന്ന് പ്രവാസികൾ അറസ്റ്റിൽ
മസ്കത്ത്: ബോട്ടിൽ വൻതോതിൽ മദ്യം കടത്തവേ ഒമാനിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ. മുസന്ദം തീരത്താണ് ഏഷ്യൻ വംശജർ പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിലുള്ള പൊലീസ് കോസ്റ്റ് ഗാർഡാണ് മദ്യം കടത്തിയ വ്യക്തികളെ പിടികൂടിയത്. ഇവർക്കെതിരെ നിലവിൽ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.