Posted On
date_range Updated On
date_range മോഷണം; പത്തുപേർ പിടിയിൽ
മസ്കത്ത്: വാഹന മോഷണങ്ങളിലും കവർച്ചകളിലും ഏർപ്പെട്ടിരുന്ന പത്ത് പേരെ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. സീബ് വിലായത്തിലെ വാണിജ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വാഹനമോഷണവും കവർച്ചയും നടത്തിയ സംഭവത്തിലാണ് ഇവരെ പിടികൂടിയത്. നിയമനടപടികൾ നടന്നുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.