Posted On
date_range Updated On
date_range മോഷണം; വിദേശി അറസ്റ്റിൽ
മസ്കത്ത്: നിർമാണത്തിലിരിക്കുന്ന വീട്ടിൽ നാശനഷ്ടങ്ങൾ വരുത്തുകയും ഇലക്ട്രിക് കേബിളുകൾ മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ വിദേശിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സുഹാറിലാണ് സംഭവം. ഏഷ്യൻ സ്വദേശിയെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.