മോഷണവസ്തുകൾ
Posted On
date_range Updated On
date_range മോഷണം; ഇന്ത്യക്കാരനുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ഷോപ്പിങ് സെന്ററിൽനിന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പിടിയിലായ മറ്റുള്ളവർ ശ്രീലങ്കൻ പൗരൻമാരാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആണ് പിടികൂടിയത്. നിയമനടപടികൾ ആരംഭിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.