മലമുകളിൽനിന്നു വീണ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുന്നു
Posted On
date_range Updated On
date_range മലമുകളിൽനിന്നു വീണ് സ്ത്രീക്ക് പരിക്കേറ്റു
മസ്കത്ത്: മലമുകളിൽനിന്നു വീണ് സ്ത്രീക്ക് പരിക്കേറ്റു. മസ്കത്ത് ഗവർണറേറ്റിലാണ് സംഭവം. ഖൈരാൻ മേഖലയിലാണ് സംഭവം. സിവിൽ ഡിഫൻസ് സംഘം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.