Posted On
date_range Updated On
date_range കഴുകന്മാരെ തുറന്നുവിട്ടു
മസ്കത്ത്: സൈറീൻ നാച്വർ റിസർവിലെ നാല് കഴുകന്മാരെ ആവാസ വ്യവസ്ഥയിലേക്ക് പരിസ്ഥിതി അതോറിറ്റി തുറന്നുവിട്ടു. ബർക്ക വിലായത്തിലെ അതോറിറ്റിയുടെ പ്രജനന കേന്ദ്രത്തിൽ ആവശ്യമായ ചികിത്സ നൽകിയ ശേഷമായിരുന്നു കഴുകന്മാരെ വിട്ടയച്ചത്. ഒമാനിലെ എൻവയോൺമെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരുന്നു ആവശ്യമായ പരിചരണം നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.