സലാല ഫ്രീ സോൺ അധികൃതർ കരാറിൽ ഒപ്പിടുന്നു
Posted On
date_range Updated On
date_range കരാറിൽ ഒപ്പിട്ടു
മസ്‌കത്ത്: പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ പ്ലാന്റ് സ്ഥാപിക്കാനും കണ്ടെയ്‌നറുകളുടെ അറ്റകുറ്റപ്പണികൾക്ക് വർക്ക്‌ഷോപ്പ് നിർമിക്കാനുമായി സലാല ഫ്രീ സോൺ രണ്ട് കരാറിൽ ഒപ്പുവെച്ചു.89 മില്യൺ ഡോളറിന്റെ മൊത്തം നിക്ഷേപത്തിന്റെ കരാറിലാണ് ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.