?????????????? ????????????? ????????????????? ???????? ?????????????

‘ടീം ​ഇ​ന്ത്യ’ ക്രിക്കറ്റ്​ ജേ​താ​ക്ക​ൾ

ബു​റൈ​മി: ഒ​മാ​ൻ കാ​യി​ക മ​ന്ത്രാ​ല​യം ബു​റൈ​മി​യി​ൽ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​െൻറ്​ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ, പാ​ക്കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത ടീ​മു​ക​ളാ​ണ്​ ടൂ​ർ​ണ​മ​െൻറി​ൽ പ​െ​ങ്ക​ടു​ത്ത​ത്. പാ​കി​സ്താ​നെ തോ​ൽ​പി​ച്ച്‌ ടീം ​ഇ​ന്ത്യ ടൂ​ർ​ണ​മ​െൻറി​ൽ ജേ​താ​ക്ക​ളാ​യി. പാ​കി​സ്താ​ൻ ഉ​യ​ർ​ത്തി​യ 112 റ​ൺ​സെ​ന്ന വി​ജ​യ​ല​ക്ഷ്യം ക്യാ​പ്റ്റ​ൻ അ​മീ​ർ ക​ല്ലാ​ച്ചി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ടീം 9.1 ​ഒാ​വ​റി​ൽ മ​റി​ക​ട​ന്നു. ഷ​ബീ​ർ ക​ല്ലാ​ച്ചി മാ​ൻ ഓ​ഫ്‌ ദ ​മാ​ച്ച്‌ പ​ട്ട​വും മാ​ൻ ഓ​ഫ്‌ ദ ​സീ​രീ​സ്‌ പ​ട്ട​വും സ്വ​ന്ത​മാ​ക്കി. മ​ന്ത്രാ​ല​യം ബു​റൈ​മി റീ​ജ​ൻ ര​ക്ഷാ​ധി​കാ​രി അ​ബ്​​ദു​ൽ അ​സീ​സ്‌ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ബു​റൈ​മി കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ക​രീം വ​ളാ​ഞ്ചേ​രി വി​ശി​ഷ്​​​ടാ​തി​ഥി​യാ​യി.
Tags:    
News Summary - team india-cricket-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.