Posted On
date_range Updated On
date_range തമിഴ്നാട് സ്വദേശി ഒമാനിൽ നിര്യാതനായി
സ്കത്ത്: തമിഴ്നാട് സ്വദേശി ദാർസൈത്തിൽ നിര്യാതനായി. നീലഗിരി ജില്ലയിലെ കൊന്നച്ചാൽ എരുമാട് പനഞ്ചിറയിലെ കൊന്നപ്പറമ്പിൽ ഇഹ്‌സാൻ (49) ആണ് മരിച്ചത്. ദീർഘകാലമായി ഒമാനിൽ പ്രവാസിയാണ്. പിതാവ്: പോക്കർ. മാതാവ്: പാത്തുമ്മു. ഭാര്യ: റിഷാന. മക്കൾ: ഇർഫാന, മുഹമ്മദ് മാസിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.