Posted On
date_range Updated On
date_range സുൽത്താന്റെ പെരുന്നാൾ നമസ്കാരം മസ്കത്തിൽ
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് ബലിപെരുന്നാൾ നമസ്കാരം മസ്കത്ത് ഗവർണറേറ്റിലെ ജാമിഅ മഅസ്കർ അൽ മുർതഫ മസ്ജിദുൽ നിർവഹിക്കുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. രാജകുടുംബാംഗങ്ങൾ, നിരവധി പ്രമുഖർ, സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, സൈനിക, സുരക്ഷാ സേവനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണ് സുൽത്താൻ പ്രാർഥന നിർവഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.