Posted On
date_range Updated On
date_range സുഹാർ കെ.എം.സി.സി രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
സുഹാർ: കെ.എം.സി.സിയും ലൈഫ് ലൈന്‍ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ അഞ്ചുവരെ സുഹാർ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ രണ്ടാം നിലയിൽ വെച്ച് നടക്കും. സുഹാർ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതരുടെ സഹകരണത്തോടെ ക്യാമ്പ്. ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.