മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബിയിൽ ശക്തമായ കാറ്റ് വീശി. വ്യാഴാഴ്ച വൈകീട്ടോടെയാണ് അൽജർദ ഏരിയയിൽ കാറ്റ് വീശിയത്. കാറ്റിന്റെ വിഡിയോ പലരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
കാറുകൾക്ക് ഒരുക്കിയ ഷെഡിന്റെ മേൽക്കൂരയെല്ലാം കാറ്റിൽ പറന്നുപോകുന്നതായി വിഡിയോയിൽ കാണാം. മഴയുടെ അകമ്പടിയോടെയായിരുന്നു കാറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.