Posted On
date_range Updated On
date_range ഇലക്ട്രിക് കേബ്ളുകൾ മോഷ്ടിക്കൽ; അഞ്ച് വിദേശികൾ പിടിയിൽ
മസ്കത്ത്: തെക്കൻബാത്തിന ഗവർണറേറ്റിൽ ഇലക്ട്രിക്ക് കേബ്ളുകളും വയറുകളും മോഷ്ടിച്ച സംഭവത്തിൽ അഞ്ച് വിദേശികളെ അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള പ്രതികളെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻവെസ്റ്റിഗേഷനാണ് പിടികൂടിയത്. നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.