സുൽത്താൻ ഹൈതമിെൻറ ചിത്രം പതിച്ച സ്റ്റാമ്പ് പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range സുൽത്താെൻറ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറക്കി
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ ചിത്രം പതിച്ച ആദ്യ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി. സുൽത്താെൻറ നിർദേശപ്രകാരം സയ്യിദ് ബിലാറബ് ബിൻ ഹൈതം ബിൻ താരീഖ് അൽ സൈദ് ചടങ്ങിൽ മുഖ്യാതിഥിയായി പെങ്കടുത്തു. സ്റ്റാമ്പുകളുടെ പുറത്തിറക്കൽ അദ്ദേഹം നിർവഹിക്കുകയും ചെയ്തു. അമ്പതാം ദേശീയദിനത്തിെൻറ സ്മരണക്കായി മറ്റൊരു സ്റ്റാമ്പും പുറത്തിറക്കുകയും ചെയ്തു. ഒമാൻ പോസ്റ്റിെൻറയും നാഷനൽ മ്യൂസിയത്തിെൻറയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.