സീ​പേ​ൾ​സ് ജ്വ​ല്ല​റി​യു​ടെ റൂ​വി​യി​ലെ പു​തി​യ ഷോ​റൂ​മി​ന്റെ സോ​ഫ്റ്റ് ലോ​ഞ്ചി​ങ് ന​ട​ന്ന​പ്പോ​ൾ

സീ​പേ​ൾ​സ് ജ്വ​ല്ല​റി പു​തി​യ ഷോ​റൂ​മി​ന്റെ സോ​ഫ്റ്റ് ലോ​ഞ്ചി​ങ് ന​ട​ന്നു

മ​സ്ക​ത്ത്: ജ്വ​ല്ല​റി വ്യാ​പാ​ര​രം​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള സീ​പേ​ൾ​സി​ന്റെ റൂ​വി​യി​ലെ പു​തി​യ ഷോ​റൂ​മി​ന്റെ സോ​ഫ്റ്റ് ലോ​ഞ്ചി​ങ് ന​ട​ന്നു. ഇ​രു​നി​ല ഷോ​റൂ​മി​ന്റെ ഒ​രു നി​ല​യി​ൽ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​ശാ​ല​മാ​യ ശേ​ഖ​ര​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ മി​ക​ച്ച ഡി​സൈ​നി​ലു​ള്ള ലേ​റ്റ​സ്റ്റ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും എ​ക്സ്‌​ക്ലൂ​സി​വ് ആ​യി ഷോ​കേ​സ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണീ​യ​ത.

ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചാ​ൽ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​ഭോ​ക്താ​വിനാവ​ശ്യ​മാ​യ സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. ബാ​ങ്ക് മ​സ്‌​ക​ത്ത് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഈ​സി ഇ​ൻ​സ്റ്റാ​ൾ​മെ​ന്റ് സേ​വ​ന​വും സീ​പേ​ൾ​സ് ന​ൽ​കു​ന്നു. ഒ​മാ​നി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ നി​ക്ഷേ​പ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ജ്വ​ല്ല​റി ഷോ​റൂം വ​രു​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ന്റ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക​ൾ​ക്ക് 20 റി​യാ​ലി​ൽ തു​ട​ങ്ങു​ന്ന മാ​സ​ത​വ​ണ വ്യ​വ​സ്ഥ​യി​ൽ ആ​ഭ​ര​ണം വാ​ങ്ങാ​വു​ന്ന പ​ദ്ധ​തി​ക്കും നേ​ര​ത്തെ രൂ​പം ന​ൽ​കി​യി​രു​ന്നു. ഈ ​സ്‌​കീം ഒ​മാ​നി​ൽ ആ​ദ്യ​മാ​യി ആ​രം​ഭി​ക്കു​ന്ന​തും സീ​പേ​ൾ​സ് ആ​ണ്. പു​തി​യ ഷോ​റൂം തു​റ​ന്ന​തി​നാ​ലും ദീ​പാ​വ​ലി സീ​സ​ണാ​യ​തി​നാ​ലും വ​ലി​യ ഓ​ഫ​റു​ക​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ന​ൽ​കു​ന്ന​ത്. ജ്വ​ല്ല​റി​യു​ടെ ഗ്രാ​ൻ​ഡ് ഓ​പ​ണി​ങ് അ​ടു​ത്ത മാ​സം ന​ട​ക്കും.

Tags:    
News Summary - Soft Launch of Sea pearls Jewellery New Showroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.