ബർക റോസ്ഗാർഡനിൽ നടന്ന ‘സ്നേഹക്കൂടിന്റെ’ ഓണാഘോഷ പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range 'സ്നേഹക്കൂട്' ഓണാഘോഷം
മസ്കത്ത്: മബേല മലയാളികളുടെ സ്നേഹക്കൂട്ടായ്മയായ 'സ്നേഹക്കൂടിന്റെ' ഓണാഘോഷം ബർക റോസ്ഗാർഡനിൽ നടന്നു. സെക്രട്ടറി ഡാനി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ട്രഷറർ പോളി, വൈസ് പ്രസിഡൻറ് സതീഷ് കുമാർ, ജോയൻറ് സെക്രട്ടറി ജെറിൽ, സ്ഥാപക സെക്രട്ടറി കൃഷ്ണകുമാർ, മുൻ പ്രസിഡൻറ് സുബ്രഹ്മണ്യൻ, പ്രോഗ്രാം കമ്മിറ്റി അംഗം രഹ്നാഫ് തുടങ്ങിയവർ സംസാരിച്ചു. കോഓഡിനേറ്റർമാരായ സിജുമോന്റെയും വിമോഷന്റെയും നേതൃത്വത്തിൽ കലാകായിക മത്സരങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.