‘സിറാജ്’ ഡയറക്ടർ ബോർഡ് യോഗം
Posted On
date_range Updated On
date_range ‘സിറാജ്’ ഡയറക്ടർ ബോർഡ് യോഗം ചേർന്നു
മസ്കത്ത്: എജുക്കേഷൻ എൻഡോവ്മെന്റ് ഫൗണ്ടേഷന്റെ ‘സിറാജ്’ ഡയറക്ടർ ബോർഡ് നാലാമത് യോഗം കഴിഞ്ഞ ദിവസം ചേർന്നു. ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖിയ്യയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ഫൗണ്ടേഷന്റെ നിക്ഷേപങ്ങൾ, നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപവത്കരിക്കുക, ഫൗണ്ടേഷന് താൽക്കാലിക ആസ്ഥാനം നിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.