ശിനാസ് പൈതൃകോത്സവത്തിന് തുടക്കംകുറിച്ച് നടന്ന ഒട്ടകപ്പന്തയം
Posted On
date_range Updated On
date_range ശിനാസ് പൈതൃകോത്സവത്തിന് തുടക്കം
മസ്കത്ത്: ഒട്ടകപ്പന്തയത്തോടെ രണ്ടാമത് ശിനാസ് പൈതൃകോത്സവത്തിന് തുടക്കം. പരമ്പരാഗത ഉൽപന്നങ്ങളുടെ പ്രദര്‍ശനം, വിപണന മേള തുങ്ങിയവയാണ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നത്. ഫെസ്റ്റിവല്‍ നാലു ദിവസം തുടരും.
നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫെസ്റ്റിവലില്‍ വിവിധ പരിപാടികള്‍ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.