ധ​ങ്ക് വി​ലാ​യ​ത്തി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ

ധ​ങ്കി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​നു വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു

മ​സ്ക​ത്ത്​: ക​ന​ത്ത മ​ഴ​യി​ൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ധ​ങ്ക് വി​ലാ​യ​ത്തി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ നാ​ഷ​ന​ൽ ക​മ്മി​റ്റി ഫോ​ർ എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെൻറ്​ (എ​ൻ.​സി.​ഇ.​എം) അ​റി​യി​ച്ചു. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള​ട​ക്ക​മു​പ​​യോ​ഗി​ച്ച്​ വി​ധ വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​ച്ചാ​ണ്​ പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട സം​ഘ​ങ്ങ​ൾ ന​ട​ത്തു​ന്ന തി​ര​ച്ചി​ൽ വി​ജ​യി​ക്കു​മെ​ന്ന് എ​ൻ.​സി.​ഇ.​എം ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ 21പേ​ർ​ക്കാ​ണ്​ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 

Tags:    
News Summary - Search continues for missing Emarathi citizen in Dhankil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.