സ​യ്യി​ദ് ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡ് സ​ന്ദ​ര്‍ശ​ന​ത്തി​ല്‍

മ​സ്‌​ക​ത്ത്: പ്രോ​ഗ്രാം ഫോ​ര്‍ പ്രോ​മി​സി​ങ്​ ഒ​മാ​നി സ്റ്റാ​ര്‍ട്ട് അ​പ്പ് ഹോ​ണ​റ​റി പ്ര​സി​ഡ​ന്റ് സ​യ്യി​ദ് ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം അ​ല്‍സ​ഈ​ദ് സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡ് സ​ന്ദ​ര്‍ശ​ന​ത്തി​ൽ. അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര സം​ഘ​ട​ന​യാ​യ ഐ.​ടി.​ഒ, ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ട്രേ​ഡ് സെ​ന്റ​ര്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​ര​ണം വ​ര്‍ധി​പ്പി​ക്കു​ക, വ്യ​വ​സാ​യ, വി​ജ്ഞാ​ന, സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളി​ലെ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ള്‍ വി​പു​ല​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.