സ​യ്യി​ദ്​ അ​സ​ദി​ന്​ സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ടെ ക്ഷ​ണം

മ​സ്​​ക​ത്ത്​: സൗ​ദി അ​റേ​ബ്യ​യി​ലെ ത്വാ​ഇ​ഫി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക ഒ​ട്ട​ക​മേ​ള​യു​ടെ സ​മാ​പ​ന​ച്ച​ട​ങ്ങ​ളി​ലേ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര ബ​ന്ധ​ങ്ങ​ൾ​ക്കും സ​ഹ​ക​ര​ണ​ത്തി​നു​മു​ള്ള ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും സു​ൽ​ത്താ​​​െൻറ സ്വ​കാ​ര്യ പ്ര​തി​നി​ധി​യു​മാ​യ സ​യ്യി​ദ്​ അ​സ​ദ്​ ബി​ൻ താ​രീ​ഖ്​ അ​ൽ സൈ
​ദി​ന്​ ക്ഷ​ണം. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​​െൻറ ക്ഷ​ണം ഒ​മാ​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ ​െഎ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ത​ഖാ​ഫി സ​യ്യി​ദ്​ അ​സ​
ദി​ന്​ കൈ​മാ​റി.

Tags:    
News Summary - sayyid asadin saudi kireedam-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.