ക്വാ​ലാ​ലം​പു​രി​ലേ​ക്ക് സ​ർ​വി​സു​മാ​യി സ​ലാം എ​യ​ർ

മ​സ്ക​ത്ത്​: മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പു​രി​ലേ​ക്ക് സ​ർ​വി​സു​മാ​യി ഒ​മാ​ന്‍റെ ബ​ജ​റ്റ്​ വി​മാ​ന​മാ​യ സ​ലാം എ​യ​ർ. ആ​ദ്യ വി​മാ​നം തി​ങ്ക​ളാ​ഴ്ച മ​സ്ക​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട​താ​യി സ​ലാം എ​യ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​മ്പ​നി​യു​ടെ പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​ക​ളി​ലൊ​ന്നാ​ണി​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.