Posted On
date_range Updated On
date_range റൂവി കെ.എം.സി.സി അനുശോചിച്ചു
മസ്കത്ത്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ റൂവി കെ.എം.സി.സി അനുശോചനം രേഖപ്പെടുത്തി. കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് ശക്തമാക്കുന്നതിൽ മൗലവി സാഹിബിെൻറ നേതൃത്വം പ്രവർത്തകർക്ക് വലിയ ആവേശമായിരുന്നെന്നും ആകസ്മിക നിര്യാണം കണ്ണൂർ ജില്ലയിൽ യു.ഡി.എഫിന് വലിയ നഷ്ടമാണെന്നും റൂവി കെ.എം.സി.സി അനുശോചനക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ച രാത്രി ഒമ്പതിന് റൂവി കെ.എം.സി.സി ഓഫീസിൽ മയ്യിത്ത് നമസ്കാരവും അനുശോചന യോഗവും നടക്കുമെന്ന് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.