ആ​ർ.​ഒ.​പി ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി

മ​സ്​​ക​ത്ത്​: സു​ഹൃ​ദ്​ രാ​ജ്യ​ങ്ങ​ളി​ലെ സേ​നാ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​ള്ള അ​ൽ ഷു​മൂ​ഖ്​ ര​ണ്ട്, സ്വി​ഫ്​​റ്റ്​ സോ​ഡ്​ മൂ​ന്ന്​ പ​രി​ശീ​ല​ന​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ ഒാ​പ​റേ​ഷ​ൻ​സി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പൊ​ലീ​സ്​ ആ​ൻ​ഡ്​​ ക​സ്​​റ്റം​സ്​ ഫോ​ർ ഒാ​പ​േ​റ​ഷ​ൻ​സ്​ അ​സി. ഇ​ൻ​സ്​​പെ​ക്​​ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ഹ​മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ ഹാ​ത്​​മി, വി​വി​ധ പൊ​ലീ​സ്​ വി​ഭാ​ഗ​ങ്ങ​ളു​ടെ ക​മാ​ൻ​ഡ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പ​രി​ശീ​ല​ന​ത്തി​ൽ ആ​ർ.​ഒ.​പി​യു​ടെ പ​ങ്കാ​ളി​ത്ത​മ​ട​ക്കം വി​ഷ​യ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - rop udyoghasthar practice-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.