Posted On
date_range Updated On
date_range ആർ.ഒ.പി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു
മസ്കത്ത്: വിദേശതൊഴിലാളിക്കെതിരെ റോയൽ ഒമാൻ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് ജാബെദ് ഹുസൈൻ ജാഹിർ അഹമ്മദിന് എതിരെയാണ് നോട്ടിസ് പുറപ്പെടുവിച്ചത്. ഇയാളുടെ താമസസ്ഥലത്തെ കുറിച്ചോ മറ്റ് വിവരങ്ങളോ അറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ വിവരമറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.