രാമന്തള്ളി മുഹമ്മദ് കോയത്തങ്ങൾ അൽ ജലാലി അൽ ബുഖാരിയുടെ അനുസ്മരണ സംഗമം
Posted On
date_range Updated On
date_range അനുസ്മരണ സംഗമം
മസ്കത്ത്: ഐ.സി.എസ് മസ്കത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമന്തള്ളി മുഹമ്മദ് കോയത്തങ്ങൾ അൽ ജലാലി അൽ ബുഖാരിയുടെ അനുസ്മരണ സംഗമം നടത്തി. അബൂബക്കർ ഒമ്പതുകണ്ടം അധ്യക്ഷത വഹിച്ചു. കരീം ആനാണ്ടി, അയ്യൂബ് പള്ളിയത്ത്, അബ്ദുല്ല വഹബി വല്ലപ്പുഴ, മുഹമ്മദ് ഷാഫി നെസ്റ്റോ, അബൂബക്കർ തുടിമുട്ടി, ആരിഫ് എന്നിവർ സംസാരിച്ചു. യൂനുസ് വഹബി വലകെട്ട് സ്വാഗതവും ഇ.പി. സുഹൈൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.