റ​വ​ണ​ക്ക് സു​ഹാ​ർ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ സീ​സ​ൺ ര​ണ്ട്​ ആ​ഗ​സ്റ്റ്​ 17ന്​

സു​ഹാ​ർ: റ​വ​ണ​ക്ക് സു​ഹാ​ർ എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്​​ബാ​ൾ സീ​സ​ൺ ര​ണ്ട്​ ആ​ഗ​സ്റ്റ്​ 17ന്​ ​ന​ട​ക്കും. സു​ഹാ​ർ സ​ന​യ്യ​യി​ലെ അ​ബ്ദു​ൽ അ​ലീം അ​ൽ നാ​സ​ർ ക്ല​ബ് ഗ്രൗ​ണ്ടി​ൽ രാ​ത്രി 11.30ന് ​മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​കും. ഗ​ഷ്ബ എ​ഫ്.​സി, സ​ല്ലാ​ൻ എ​ഫ്.​സി, മ​ജീ​സ് എ​ഫ്സി, സു​വൈ​റ എ​ഫ്.​സി, മു​ൾ​ത്ത​ക്ക എ​ഫ്‌​സി, ഫ​ല​ജ് എ​ഫ്‌.​സി എ​ന്നി​ങ്ങ​നെ ആ​റു ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ 70ല​ധി​കം ക​ളി​ക്കാ​ർ പ​ങ്കെ​ടു​ക്കും. അ​ലി അ​ക്ബ​ർ, സ​മീ​ർ പ​ട്ടാ​ഴി, ഹം​ദാ​ൻ , ആ​കി​ബ് മാ​ക്കി, കാ​ദ​ർ, സു​ബി​ൻ ,റോ​ഷ​ൻ തു​ട​ങ്ങി എ​ഴം​ഗ ക​മ്മി​റ്റി​യാ​ണ്‌ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Ravanak Sohar Champions League Football Season Two on August 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.