സ​ലാ​ല ലു​ലു​വി​ൽ ‘റ​മ​ദാ​ൻ സൂ​ഖ്’ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

സ​ലാ​ല: ലു​ലു സ​ലാ​ല ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ റ​മ​ദാ​ൻ സൂ​ഖ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​പ​ഭോ​ക്ത്യ സം​ര​ക്ഷ​ണ പൊ​തു അ​തോ​റി​റ്റി മാ​നേ​ജ​ർ ആ​സാ​ദ് ആ​മി​ർ ത​മാ​ൻ കി​ഹൂ​ദ് അ​ൽ ആം​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ലാ​ല ലു​ലു ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ന​വാ​ബ്​ സം​ബ​ന്ധി​ച്ചു. ഹൈ​പ്പ​ർ​മാ​ക്ക​റ്റി​ന്റെ ഇ​രു വ​ശ​ങ്ങ​ളി​ലാ​യി വി​ശാ​ല​മാ​യ ഏ​രി​യ​യി​ലാ​ണ് റ​മ​ദാ​ൻ സൂ​ഖ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. റ​മ​ദാ​നി​ലെ വി​വി​ധ ആ​ഴ്ച​ക​ളി​ലാ​യി ഒ​രു ല​ക്ഷം റി​യാ​ലി​ന്റെ ക്യാ​ഷ് വൗ​ച്ച​റു​ക​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് റാ​ഫി​ൾ കൂ​പ്പ​ണി​ലൂ​ടെ ല​ഭി​ക്കു​ക. പ​ത്ത് റി​യാ​ലി​ന് പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന​വ​ർ​ക്ക് കൂ​പ്പ​ണു​ക​ൾ ല​ഭ്യ​മാ​ണ്. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് നി​ര​ക്കി​ള​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഫു​ഡ്, ഇ​ല​ക്ട്രോ​ണി​ക്സ്, ഹൗ​സ് ഹോ​ൾ​ഡ് , ലി​ന​ൻ തു​ട​ങ്ങി​യ എ​ല്ലാ​ത്തി​ലും ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്.

ലു​ലു​വി​ന്റെ ഒ​മാ​നി​ലെ എ​ല്ലാ ഔ​ട്ട്ലെ​റ്റു​ക​ളി​ലും റ​മ​ദാ​ൻ ഓ​ഫ​റു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ പി. ​ആ​ർ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് സാ​ലിം ബ​സ്റാ​വി, മാ​നേ​ജ​ർ​മാ​രാ​യ അ​ബീ​ഷ്, ഷൈ​ജു മ​റ്റു സ്വ​ദേ​ശി പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.