സീബിൽ വിദേശികളുടെ താമസ സ്ഥലത്ത് നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ പരിശോധന
Posted On
date_range Updated On
date_range വിദേശികളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തി
മസ്കത്ത്: സീബിൽ വിദേശികളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തിയതായി മസ്കത്ത് നഗരസഭ അറിയിച്ചു. വലിയ അളവിലുള്ള ഇറച്ചി വാണിജ്യാവശ്യത്തിനായി ശേഖരിച്ചുവെച്ചതായ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അനാരോഗ്യകരമായ ചുറ്റുപാടിലായിരുന്നു ഇവിടെ ഇറച്ചി ശേഖരിച്ചുവെച്ചിരുന്നതെന്ന് നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.