മുനിസിപ്പാലിറ്റി അധികൃതർ കടകളിൽ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range വ്യാപാര നിയന്ത്രണം ലംഘിച്ച എട്ട് കടകൾക്കെതിരെ നടപടി
കുവൈത്ത് സിറ്റി: വ്യാപാര സമയ നിയന്ത്രണങ്ങൾ ലംഘിച്ച എട്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി. കുവൈത്ത് മുനിസിപ്പാലിറ്റി നടത്തിയ ഫീൽഡ് ടൂറിലാണ് നിയമലംഘനം കണ്ടെത്തിയത്.
19 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാത്രി എട്ടുവരെ മാത്രമേ പ്രവർത്തിക്കാവൂ എന്ന കോവിഡ് കാല നിയന്ത്രണം ലംഘിച്ചതിനാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.