മസ്കത്ത്: മസ്കത്ത് പ്രിയദർശിനി കൾചറൽ കോൺഗ്രസ് കൊച്ചിയിലേക്ക് ചാർേട്ടഡ് വിമാന സർവിസ് നടത്തി. കുട്ടികളടക്കം 185 പേരാണ് നാടണഞ്ഞത്. രോഗികൾ, ഗർഭിണികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർ, വിസിറ്റിങ് വിസയിൽ വന്ന് മടങ്ങാൻ കഴിയാത്തവർ തുടങ്ങിയവർക്കാണ് മുൻഗണന നൽകിയത്. യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാകിറ്റ് സൗജന്യമായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.