റൂവിയിലുള്ള അൽ ബിർ ഇസ്ലാമിക് പ്രീ-സ്കൂൾ കൺവീനർ സലീം ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range റൂവി അൽ ബിർ ഇസ്ലാമിക് പ്രീ-സ്കൂൾ ഉദ്ഘാടനം
മസ്കത്ത്: മസ്കത്ത് സുന്നി സെന്ററിന്റെ കീഴിൽ റൂവിയിലുള്ള അൽ ബിർ ഇസ്ലാമിക് പ്രീ-സ്കൂൾ 2023-24 വർഷത്തേക്കുള്ള അഡ്മിഷൻ (കെ.ജി വൺ) ആരംഭിച്ചു. റൂവിയിലുള്ള മൻബഉൽ ഹുദാ മദ്റസയിൽ അൽ ബിറിന്റെ ഉദ്ഘാടനം കൺവീനർ സലീം നിർവഹിച്ചു. ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.