Posted On
date_range Updated On
date_range ബിരുദാനന്തര പരീക്ഷ: അരുൺ റോയിക്ക് രണ്ടാം റാങ്ക്
സോഹാർ: ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്സിറ്റി അഖിലെന്ത്യാതലത്തിൽ നടത്തിയ എം.എ ലിംഗ്വിസ്റ്റിക് പരീക്ഷയിൽ അരുൺ റോയ് രണ്ടാം റാങ്ക് നേടി. സോഹാർ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് പ്രഫ. ഡോ. റോയ് വിട്ടലിെൻറയും സിംപിലിെൻറയും മകനാണ്. കാസർകോട് ജില്ലയിലെ നീലേശ്വരം തീർത്തങ്കര സ്വദേശിയാണ്. സീബ് ഇന്ത്യൻ സ്കൂൾ, സോഹാർ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.