Posted On
date_range Updated On
date_range ‘പോണന്റ്’ ക്രൂസ് കപ്പൽ സൂർ തുറമുഖത്ത്
മസ്കത്ത്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളുമായി ആഡംബര കപ്പൽ സൂർ തുറമുഖത്തെത്തി. 160 ആളുകളായിരുന്നു ‘പോണന്റ്’ ക്രൂസ് കപ്പലിലുണ്ടായിരുന്നത്. സഞ്ചാരികളെയും കപ്പലിനെയും തെക്കൻ ശർഖിയ ഗവർണറേറ്റിലെ പൈതൃക, ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥർ സ്വീകരിച്ചു. ഗവർണറേറ്റിലെ വിവിധ ടൂറിസം സ്ഥലങ്ങളെയും ആകർഷണങ്ങളെയുംകുറിച്ച് സഞ്ചാരികൾക്ക് അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.