കാലാവധി കഴിഞ്ഞ പെർഫ്യൂമുകൾ പിടിച്ചെടുത്തപ്പോൾ
Posted On
date_range Updated On
date_range പെർഫ്യൂമുകൾ പിടിച്ചെടുത്തു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് കാലാവധി കഴിഞ്ഞ പെർഫ്യൂമുകൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. ഗവർണറേറ്റിലെ ഡയറക്ടറേറ്റ്- ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നടത്തിയ പരിശോധനയിൽ 2019ൽ കാലാവധി തീർന്ന പെർഫ്യൂമുകളാണ് വാണിജ്യ സ്ഥാപനത്തിൽനിന്ന് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.