മസ്കത്ത് എയർപോർട്ടിൽ എത്തിയ പാർസ് എയറിന്റെ ആദ്യ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുന്നു
Posted On
date_range Updated On
date_range പാർസ് എയർ മസ്കത്തിലേക്ക് സർവിസ് തുടങ്ങി
മസ്കത്ത്: ഇറാന്റെ പ്രാദേശിക എയർലൈൻ വിമാനമായ പാർസ് എയർ മസ്കത്തിലേക്ക് സർവിസ് തുടങ്ങി. ഇറാനിലെ ഷിറാസിൽനിന്ന് ആഴ്ചയിൽ രണ്ടു വീതം സർവിസായിരിക്കും നടത്തുക. ഷിറാസിൽനിന്ന് മസ്കത്തിലേക്ക് സർവിസ് നടത്താൻ പാർസ് എയറിന് സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. മസ്കത്ത് എയർപോർട്ടിൽ എത്തിയ പാർസ് എയറിന്റെ ആദ്യ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി അധികൃതർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.