സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ർ​ക്കി​ങ് നി​യ​ന്ത്ര​ണം

മ​സ്ക​ത്ത്: ബു​ർ​ജ് അ​ൽ സ​ഹ്‌​വ റൗ​ണ്ട്എ​ബൗ​ട്ട് മു​ത​ൽ മ​സ്‌​ക​ത്ത് വി​ലാ​യ​ത്ത് വ​രെ​യു​ള്ള സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന പാ​ർ​ക്കി​ങ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​രോ​ധി​ക്കു​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

ബ​ധ​നാ​ഴ്ച​വ​രെ​യാ​യി​രി​ക്കും നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​ക. എ​ല്ലാ ഡ്രൈ​വ​ർ​മാ​രും നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Parking control on both sides of Sultan Qaboos Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.