ബൗഷര്‍ ഇന്ത്യന്‍ സ്കൂള്‍ നടത്തിയ പാരന്റ്സ് മീറ്റ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ബൗഷര്‍ ഇന്ത്യന്‍ സ്കൂള്‍
Posted On
date_range Updated On
date_range മഞ്ഞപ്പട ഡാഡീസ് ചാമ്പ്യന്മാര്
മസ്കത്ത്: സ്കൂള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ബൗഷര്‍ ഇന്ത്യന്‍ സ്കൂള്‍ നടത്തിയ പാരന്റ്സ് മീറ്റ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ സുരേഷ് പി.കെ. പയ്യന്നൂര്‍ നയിച്ച മഞ്ഞപ്പട ഡാഡീസ് ചാമ്പ്യന്മാരായി. ഫൈനലില്‍ ഐ.എസ്.ബിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സൂരജ് റാവു മംഗലാപുരം, ലിയോ ജോസഫ് കൊച്ചി, മാര്ട്ടിന് ലൂയിസ് അങ്കമാലി, ഷാഫി സെയ്ഡ് വയനാട്, അനസ് അബു ആലുവ, അനോജ് ശശിധരന് ആറ്റിങ്ങല്‍ എന്നിവര്‍ ആയിരുന്നു മറ്റു ടീം അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.