Posted On
date_range Updated On
date_range പക്ഷാഘാതം: കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി
സലാല: കണ്ണൂർ സ്വദേശി പക്ഷാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. ഉരുവച്ചാൽ കയനി സ്വദേശി അഞ്ജനം കുഴിക്കൽ വീട്ടിൽ അനിൽ കുമാർ (59) ആണ് മരിച്ചത്.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 15 വർഷമായി സാദ അൽ മഹ പൊട്രോൾ പമ്പിൽ ജോലി ചെയ്ത് വരികയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു. ഭാര്യ: റീജ. ഒരു മകനും മകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.