പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി പാകിസ്താൻ പൗരൻ പിടിയില്‍
മസ്കത്ത്: വന്‍തോതില്‍ മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ. മസ്കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍നിന്ന് പാകിസ്താന് സ്വദേശിയെ ആണ് പിടികൂടിയത്. ക്രിസ്റ്റല്‍ മെത്ത്, ഹഷീഷ്, മരുജ്വാന, സൈകോട്രോപിക് ഗുളികകള്‍ തുടങ്ങിയവ ഇയാളില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.