വർണശലഭമായ് ഹൃസ്വ ചിതത്തിന്റെ വിജയാഘോഷം
Posted On
date_range Updated On
date_range വിജയാഘോഷം സംഘടിപ്പിച്ചു
സലാല: സലാലയിൽ ചിത്രീകരിച്ച് യു ട്യൂബിലൂടെ പുറത്തിറക്കിയ ഹൃസ്വചിത്രം ‘വർണശലഭമായി’ന്റെ വിജയാഘോഷം ടോപാസ് റസ്റ്റാറന്റിൽ നടന്നു.
അണിയറ പ്രവർത്തകരായ ജിനേഷ് അമ്പാട്ട്, അനോജ്, രജിഷ് ബാബു, വിനോദ് മാത്യു എന്നിവർ സംബന്ധിച്ചു. എസ്.ആൻഡ് വി ക്രിയേഷൻസിന്റെ പുതിയ ഹൃസ്വ ചിത്രത്തിന്റെ ഉദ്ഘാടനം നൂറുൽ ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ സുനിൽ ബേബി, ഡോ.നിഷ്താർ എന്നിവർ നിർവഹിച്ചു. ഉസ്മാൻ വാടാനപ്പള്ളി, ഈപ്പൻ പനക്കൽ, കെ.എ. റഹീം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.