സോഷ്യൽ ഫോറം വാക്​സിനേഷൻ കാമ്പയിൻ സംഘടിപ്പിച്ചു

മ​സ്​​ക​ത്ത്​: എ​ഴു​പ​ത്തി​യ​ഞ്ചാം ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി സോ​ഷ്യ​ൽ ഫോ​റം ഒ​മാ​ൻ സീ​ബ് ഘ​ട​കം, മ​ബെ​ല മോ​ഡേ​ൺ അ​ൽ സ​ലാ​മ ഹോ​സ്​​പി​റ്റ​ലി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വി​ഡ് വാ​ക്​​സി​നേ​ഷ​ൻ ക്യാ​മ്പും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

സോ​ഷ്യ​ൽ ഫോ​റം ഒ​മാ​ൻ സീ​ബ് ഘ​ട​കം പ്ര​തി​നി​ധി അ​ബ്​​ദു​ൽ സ​ലീം വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ദ്ദീ​ഖ് (മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ, മോ​ഡേ​ൺ അ​ൽ സ​മാ പോ​ളി​ക്ലി​നി​ക്) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​റ​ഷീ​ദ് അ​ലി അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഹ​നീ​ഫ് ബ​ന്ത്വ​ൽ സ്വ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. സോ​ഷ്യ​ൽ ഫോ​റം ഒ​മാ​ൻ സീ​ബ് ഘ​ട​കം ഭാ​ര​വാ​ഹി​ക​ളാ​യ റാ​ഫി മ​ല​പ്പു​റം, ന​വാ​സ്, ബ​ഷീ​ർ സീ​ബ്, ഫി​നാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. എം.​സി. മു​ഹ​യി​ദ്ദീ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Organized the Social Forum Vaccination Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.