കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണത്തിൽ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി സംസാരിക്കുന്നു
Posted On
date_range Updated On
date_range പ്രഭാഷണം സംഘടിപ്പിച്ചു
സലാല: കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി പ്രഭാഷണം സംഘടിപ്പിച്ചു. സുന്നി സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി സംസാരിച്ചു. സലാ ഹാജി തഖ് വീൻ അധ്യക്ഷത വഹിച്ചു. വി.പി. സലാ ഹാജി, ഷബീർ കാലടി, അബ്ദുല്ലത്തീഫ് ഫൈസി, ഷഫീഖ് മണ്ണാർക്കാട്, ജാബിർ ഷരീഫ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.