`വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ' സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: `വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ചായിരുന്നു ക്യാമ്പ്. വർധിച്ചുവരുന്ന പ്ലേറ്റ്ലറ്റ് ആവശ്യകത പരിഗണിച്ച് പലരും പ്ലേറ്റ്ലറ്റുകളും ദാനം ചെയ്തു. ഒമാനിൽ രണ്ടുപ്രാവശ്യം രക്തദാനം ചെയ്തിട്ടുള്ളവർക്ക് പ്ലേറ്റ്ലറ്റ് ദാനം ചെയ്യാം. എല്ലാ 15 ദിവസം കൂടുമ്പോഴും ഒരാൾക്ക് പ്ലേറ്റ്ലറ്റ് ദാനം ചെയ്യാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.