തലശ്ശേരി മുസ്ലിം വെൽെഫയർ, ടെലി ബോയ്സ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പെങ്കടുത്തവർ
Posted On
date_range Updated On
date_range തലശ്ശേരി മുസ്ലിം വെൽെഫയർ രക്തദാനം സംഘടിപ്പിച്ചു
മസ്കത്ത്: തലശ്ശേരി മുസ്ലിം വെൽെഫയർ, ടെലി ബോയ്സ് എന്നിവരുടെ നേതൃത്വത്തിൽ പുതുവർഷദിനത്തിൽ രക്തദാന ക്യാമ്പ് നടത്തി.ദാർസൈത്തിലെ ലൈഫ്ലൈൻ മെഡിക്കൽ സെൻററിലാണ് ക്യാമ്പ് നടത്തിയത്. രക്തത്തിന് ക്ഷാമം നേരിടുന്നതായും രക്തദാനത്തിന് മുന്നോട്ട് വരണമെന്നുമുള്ള അധികൃതരുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
നൂറുകണക്കിനാളുകൾ ക്യാമ്പിൽ പെങ്കടുത്തു. ഭാവിയിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് തലശ്ശേരി മുസ്ലിം വെൽെഫയർ, ടെലി ബോയ്സ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.