സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ ക്ലാസ്
Posted On
date_range Updated On
date_range ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
മസ്കത്ത്: സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ദാഹിറ ഗവർണറേറ്റിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉമർ ബിൻ മസൂദ് ബേസിക് എജുക്കേഷൻ സ്കൂളിൽ പൊതുസുരക്ഷയെക്കുറിച്ചും അഗ്നിശമന ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെപ്പറ്റിയുമായിരുന്നു ക്ലാസ്. വിദ്യാർഥികൾക്കും അധ്യാപകർക്കുമടക്കം തീയണക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.