Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടി; ഒ.ഐ.സി.സി ഒമാൻ സർവമത പ്രാർഥന
മസ്കത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആത്മശാന്തിക്കായി ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി നേതൃത്വത്തിൽ സർവമത പ്രാർഥന നടത്തി.
ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.